2023-2024 Annual Exam

2023-2024 അധ്യയന വർഷത്തെ സൺഡേ സ്കൂൾ വാർഷിക പരീക്ഷ 2024 ഫെബ്രുവരി 25, ഞായറാഴ്ച, ഉച്ചയ്ക്ക് 2 മണിക്ക് അതാത് ഇടവകകളിൽ വച്ച് നടത്തുന്നു.