Two Days Camp – Teachers’ Training Course

ടീച്ചേഴ്സ് ട്രെയിനിങ് ക്യാമ്പിന്  വരുന്ന എല്ലാവരും കൈവശം കരതേണ്ട സാമഗ്രികൾ:

1. ബൈബിൾ (പുതിയ നിയമം, പഴയ നിയമം)

2. മിശിഹായിക്കടുത്ത പഠിപ്പ്

3 പ്രാർത്ഥന പുസ്തകം

4 സുറിയാനി ഗാനമാലിക.

5. കൺവെൻഷൻ ഗീതങ്ങൾ

6. അതതു ക്ളാസുകളിലെ പാഠപുസ്തകങ്ങൾ

7.സണ്ടെസ്കൂൾ പഠനവുമായി ബന്ധപ്പെട്ട മറ്റു റഫറൻസ് ഗ്രന്ഥങ്ങൾ ( കൈവശം ഉണ്ടെങ്കിൽ)